EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പണിയെടുത്ത കാശുകൊണ്ട് പറന്നുയർന്ന് തൊഴിലുറപ്പുകാർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പണിയെടുത്ത കാശുകൊണ്ട് പറന്നുയർന്ന് തൊഴിലുറപ്പുകാർ 
News

പണിയെടുത്ത കാശുകൊണ്ട് പറന്നുയർന്ന് തൊഴിലുറപ്പുകാർ 

News Desk
Last updated: January 28, 2023 12:21 PM
News Desk
Published: January 28, 2023
Share

പണിയെടുത്ത് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് വലിയൊരു ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയത്തുള്ള ഒരു കൂട്ടം തൊഴിലുറപ്പ് പണിക്കാർ. തൊഴിലുറപ്പ് ജോലിയിൽ നിന്നും ലഭിക്കുന്ന കാശ് മിച്ചം വച്ച് കോട്ടയം പനച്ചിക്കാടുള്ള തൊഴിലാളി സ്ത്രീകൾ. ബെംഗളൂരുവിലേക്ക് ഒരു വിമാനയാത്ര നടത്തി തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നെടുമ്പാശേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇവർ വിമാനം കയറിയത്.

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് അവരുടെ സ്വപ്നം സാക്ഷാത്കരിച്ചത്. ‘ഭയങ്കര ഭാ​ഗ്യം’ എന്നാണ് ഈ വിമാനയാത്രയെ കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആളായ ചെല്ലമ്മയമ്മ വിശേഷിപ്പിച്ചത്. ഇനിയും ഇതുപോലെ യാത്രകൾ പോകും. ബെംഗളൂരു നല്ല രസമുള്ള സ്ഥലമാണ്. ഇനിയും ബെംഗളൂരുവിലേക്ക് പോവുമെന്നും ചെല്ലമ്മ കൂട്ടിച്ചേർത്തു. ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല എന്നും ചെല്ലമ്മയമ്മ പറഞ്ഞു.

വാർഡ് മെമ്പർ ആയിരുന്നു യാത്രക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്. അതേസമയം വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും വലിയ സന്തോഷത്തിലാണ്. കൂടാതെ വിമാനത്തിൽ കയറാൻ പേടി ഉണ്ടായിരുന്നില്ലെന്നും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഇവരുടെ അടുത്ത യാത്ര ഡൽഹിയിലേക്കാണ്. പാർലമെന്റ് കാണണമെന്നത് ഈ വീട്ടമ്മമാരുടെ ആഗ്രഹമാണ്. അതിനായി പൈസ സ്വരൂക്കൂട്ടുന്ന തിരക്കിലാണവർ.

TAGGED:fly awayThozhilurappuTour
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഞെട്ടിക്കൽ ബിരിയാണി, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം

December 13, 2025
News

യുഎഇയിൽ 400 പുതിയ കോവിഡ് കേസുകൾ കൂടി

September 4, 2022
News

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ പാര്‍ട്ടി വിട്ടു; ശിവസേന ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന

January 14, 2024
News

ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ചുകയറി; നാല് ദിവസം പ്രായമായ നവജാത ശിശുവുള്‍പ്പെടെ മൂന്ന് മരണം

May 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?