EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ കടുത്ത പിഴ ഈടാക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ കടുത്ത പിഴ ഈടാക്കും
News

ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ കടുത്ത പിഴ ഈടാക്കും

News Desk
Last updated: January 26, 2023 9:51 AM
News Desk
Published: January 26, 2023
Share
Representative Image. Photo Credit : RealPeopleStudio / Shutterstock.com

ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ ഇനി പിടിവീഴും. വിശന്നാൽ വണ്ടി നിർത്തി കഴിക്കാം. വണ്ടിയോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടാൽ 800 ദിർഹമാണ് പിഴ, ഒപ്പം 4 ബ്ലാക്ക് മാർക്കും വീഴും. സമാന സംഭവം വരുത്തിവച്ച അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.

വണ്ടിയോടിക്കുന്നവർ ലക്ഷ്യ സ്ഥാനത്ത് എത്തും വരെ മറ്റു ബിസിനസുകൾക്കു പോകരുത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന ഇടപെടലുകളിൽ നിന്നു മാറിനിൽക്കണമെന്ന സന്ദേശവുമായി അബുദാബി ട്രാൻസ്പോർട്ട് സെന്റർ പ്രചാരണം തുടങ്ങി.

TAGGED:Drivingfine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം

November 18, 2022
News

ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം; സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

February 25, 2024
News

ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യക്ക് ജാമ്യം

November 8, 2024
News

പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും സൗജന്യ പാർക്കിംഗ്

December 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?