EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിളവിന് ഇന്നു കൂടി ബുക്ക് ചെയ്യാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിളവിന് ഇന്നു കൂടി ബുക്ക് ചെയ്യാം
News

യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിളവിന് ഇന്നു കൂടി ബുക്ക് ചെയ്യാം

News Desk
Last updated: January 26, 2023 4:56 AM
News Desk
Published: January 26, 2023
Share

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോ ഫസ്റ്റ് യുഎഇ–ഇന്ത്യ സെക്ടറിൽ പ്രഖ്യാപിച്ച വിമാന ടിക്കറ്റ് നിരക്കിളവിന് ഇന്നു കൂടി ബുക്ക് ചെയ്യാം.

അബുദാബിയിൽ നിന്ന് കൊച്ചി, കണ്ണൂർ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ദുബായിൽനിന്ന് കണ്ണൂരിലേക്കുമുള്ള യാത്രയ്ക്ക് 301 ദിർഹമാണ് കുറഞ്ഞ നിരക്ക്.

ഇന്നു രാത്രി 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിച്ചും. ഈ ടിക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 12 മുതൽ സെപ്റ്റംബർ 30 വരെ യാത്ര ചെയ്യാമെന്ന് ഗോ ഫസ്റ്റ് അറിയിച്ചു.

TAGGED:discount ticketsUAE-India flight
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘യു.പിയിലെ മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മുഖം കാണുന്നു’; ദൃശ്യം പുറത്തുവിട്ട മുഹമ്മദ് സുബൈറിനെതിരെ കേസ്

August 28, 2023
Editoreal PlusNews

ആൻ ഫ്രാങ്കിൻ്റെ കൂട്ടുകാരി ഹന്ന ഗോസ്‌ലർ അന്തരിച്ചു

October 30, 2022
News

ഒൻപത് വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന പാക് നേതാവ്: വിദേശകാര്യമന്ത്രി ബില്ലാവൽ ഭൂട്ടോ ഗോവയിലേക്ക്

April 20, 2023
EntertainmentNews

‘തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താൻ കേസ് കൊട് ‘ ചിത്രത്തിന്റെ പോസ്റ്റർ വാചകം ചർച്ചയാവുന്നു

August 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?