EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി
Diaspora

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി

News Desk
Last updated: January 25, 2023 7:53 AM
News Desk
Published: January 25, 2023
Share

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി. ലൈസന്‍സ് ലഭിക്കാൻ ഇ-ജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

സ്വദേശി അഭിഭാഷകര്‍ക്ക് മാത്രമാണ് സൗദിയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. ഇനി മുതൽ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നൽകുന്നതോടെ കാര്യക്ഷമത വര്‍ധിച്ച് നിയമ-വ്യവഹാര രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

ലൈസന്‍സിനായി നീതിന്യായ മന്ത്രാലയത്തിൻ്റെ ഇ-ജസ്റ്റിസ് സര്‍വീസിനുളള Najiz.sa പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താൽ മതിയാകും. പോര്‍ട്ടലില്‍ ഫോറിന്‍ ലോ ഫേം എന്ന ലിങ്കില്‍ ആവശ്യമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ചാൽ ലൈസന്‍സ് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നൽകുന്നതിന് നീതിന്യായ മന്ത്രി വാലിദ് അല്‍സമാനി അംഗീകാരം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് രജിസ്ട്രേഷന്‍ നടപടികൾ ആരംഭിച്ചത്.

TAGGED:foreign law firmssaudi arabiawalid alsamani
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പള്ളിയിൽ നിസ്കരിക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊന്നയാളുടെ വധശിക്ഷ സൗദ്ദിയിൽ നടപ്പാക്കി

June 8, 2023
Diaspora

നജീബിനെ തേടി വീണ്ടും ദുരന്തം: പേരമകളുടെ അപ്രതീക്ഷിത മരണം

March 23, 2024
DiasporaNews

ഖമനേയി അടക്കം ഇറാനിലെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടു, കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാൻ

March 1, 2026
Diaspora

ഷാർജ അൽ നഹ്ദയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടിത്തം; 5 പേർ മരിച്ചു 44 പേർക്ക് പരിക്ക്

April 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?