EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യൻ മീഡിയ ക്രിക്കറ്റ് ക്ലബ് പുതിയ ജേഴ്സി പുറത്തിറക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ഇന്ത്യൻ മീഡിയ ക്രിക്കറ്റ് ക്ലബ് പുതിയ ജേഴ്സി പുറത്തിറക്കി
Sports

ഇന്ത്യൻ മീഡിയ ക്രിക്കറ്റ് ക്ലബ് പുതിയ ജേഴ്സി പുറത്തിറക്കി

News Desk
Last updated: January 25, 2023 6:57 AM
News Desk
Published: January 25, 2023
Share

യുഎഇയിലെ മീ​ഡി​യ ക്രി​ക്ക​റ്റ്‌ ക്ല​ബി​​ന്‍റെ (എം.സി​സി) പുതിയ ജേഴ്സി പുറത്തിറക്കി. യുഎ​ഇ​യി​ലുള്ള ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ഫ​ഷ​ന​ൽ ക്രി​ക്ക​റ്റ് ക്ല​ബാ​ണ് മീഡിയ ക്രിക്കറ്റ്‌ ക്ലബ്‌. ദു​ബായ് കാ​ലി​ക്ക​റ്റ് ഫു​ഡീ​സ് റ​സ്റ്റാെറ​ന്‍റി​ലാണ് ജേഴ്സിയുടെ പ്രകാശന ചടങ്ങ് നടന്നത്.

എംസി​സി ടീം ​ക്യാ​പ്റ്റ​ന്‍ ആ​ർ.​ജെ ത​ൻ​വീ​ർ ആ​യു​ർ​ധാ​ര ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റായ ഡോ. ​കാ​വേ​രി​യി​ൽ​ നിന്ന് ​ജേഴ്സി ഏ​റ്റു​വാ​ങ്ങി. ഷാ​ർ​ജ ദെ​യ്ദ് ദ ​പ​വി​ലി​യ​നി​ൽ വച്ച് ന​ട​ക്കു​ന്ന ഫ്രൈ​ഡേ സ​ഫാ​രി ക​പ്പി​ൽ പു​തി​യ ജേ​ഴ്​​സി​യി​ലാ​യി​രി​ക്കും ടീം കളത്തിലിറങ്ങുക. പ്രകാശന ചടങ്ങിൽ മാധ്യമപ്ര​വ​ർ​ത്ത​ക​രും ടീം ​അം​ഗ​ങ്ങ​ളുമടക്കം നിരവധിപേർ പ​​ങ്കെ​ടു​ത്തു.

TAGGED:Media Cricket Clubnew jerseyUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്

February 4, 2023
NewsSports

അര്‍ജന്റീന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു; മെസ്സിക്ക് സെമി നഷ്ടമായേക്കും

December 11, 2022
News

അശ്ലീല ഉള്ളടക്കമുള്ള ടിക് ടോക്ക് വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിൽ

April 11, 2023
News

യുഎഇയിൽ 412 പുതിയ കോവിഡ് കേസുകൾ കൂടി

September 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?