EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു 
News

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു 

News Desk
Last updated: January 25, 2023 4:33 AM
News Desk
Published: January 25, 2023
Share

നീണ്ട ഇടവേളക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2023 സീസൺ ഫെബ്രുവരി 18 ന് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 19 നായിരിക്കും സമാപിക്കുക. കേരള സ്‌ട്രൈക്കേഴ്‌സ് ഉൾപ്പെടെയുള്ള ഒമ്പത് ടീമുകൾ ലീഗിൽ മത്സരിക്കും.

അതേസമയം കുഞ്ചാക്കോ ബോബനായിരിക്കും കേരള സ്‌ട്രൈക്കേഴ്‌സിനെ ഇത്തവണ നയിക്കുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നോൺ പ്ലേയിംഗ് ക്യാപ്റ്റൻ ആയി മോഹൻലാൽ ടീമിനൊപ്പം ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പെപ്പെ, സിജു വിൽസൺ തുടങ്ങിയ യുവതാരങ്ങളെ ഉൾപ്പെടുത്തി ശക്തമായ ഒരു ടീമിനെയാണ് ഈ സീസണിൽ കേരളം കളത്തിലിറക്കുന്നത്. ഇവരെ കൂടാതെ ജനപ്രിയ താരങ്ങളായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത്ത് എന്നിവരും ടീമിലുണ്ടാവും. 2021 മുതൽ കോവിഡ്-19 കാരണമാണ് ടൂർണമെന്റ് നടത്താൻ സാധിക്കാതിരുന്നത്.

TAGGED:Celebrity Cricket League
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പനയമ്പാടം അപകടത്തിൽ പിഴവ് സമ്മതിച്ച് ലോറി ഡ്രൈവർ

December 13, 2024
News

ഒമാനിൽ പകർച്ചവ്യാധി തടയാൻ സമഗ്ര ദേശീയ സർവേ ഒക്ടോബർ 16 മുതൽ

October 12, 2022
News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
News

സ്വാതി തിരുനാൾ സംഗീതവേദി കാരുണ്യ പുരസ്കാരം വിഘ്നേശ് വിജയകുമാറിന് സമ്മാനിച്ചു

January 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?