EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന അധ്യാപകനും സ്കൂളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന അധ്യാപകനും സ്കൂളും
News

ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന അധ്യാപകനും സ്കൂളും

News Desk
Last updated: January 23, 2023 12:25 PM
News Desk
Published: January 23, 2023
Share

ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരധ്യാപകനും സ്കൂളും. ഇന്ത്യയിൽ അങ്ങനെയൊരു സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം.

വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമായ ഗണേഷ്പൂരിൽ ആകെ ജനസംഖ്യ 200 ആണ്. ഈ ഗ്രാമത്തിൽ ഒരു ജില്ലാ പരിഷത്ത് പ്രൈമറി സ്കൂൾ മാത്രമേയുള്ളു. ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെ ക്ലാസുകൾ നടത്താനാണ് ഈ സ്കൂളിന് അനുവാദമുള്ളത്. എന്നാൽ സ്‌കൂളിൽ ഒരു വിദ്യാർത്ഥി മാത്രമേ ഉള്ളൂ. കാരണം ഗ്രാമത്തിൽ ഈ പ്രായ വിഭാഗത്തിൽ ഒരേയൊരു കുട്ടിയെ ഉള്ളുവെന്നതാണ് വസ്തുത. കാർത്തിക് ഷെഗോകർ എന്നാണ് ഈ വിദ്യാർത്ഥിയുടെ പേര്.

അതേസമയം കുട്ടിയുടെ വിദ്യാഭ്യാസത്തെ തടയാൻ ഇതൊരു കാരണമല്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ വിദ്യാർത്ഥിയ്ക്ക് വേണ്ടി മാത്രമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒരു വിദ്യാർത്ഥി മാത്രമാണെങ്കിലും സ്കൂൾ പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാണ്.

സ്ഥിരമായി സ്‌കൂളിൽ പോകുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്. അധ്യാപകനായ കിഷോർ മങ്കർ 12 കിലോമീറ്റർ ദൂരം താണ്ടി സ്കൂളിലെത്തി കാർത്തിക്കിനെ പഠിപ്പിക്കും. കൂടാതെ രാവിലെ നടക്കുന്ന അസംബ്ലിയിൽ ഇരുവരും ചേർന്ന് ദേശീയ ഗാനം ആലപിക്കുകയും തുടർന്ന് കാർത്തിക്കിനെ ടീച്ചർ ക്ലാസ് എടുത്ത് നൽകുകയും ചെയ്യാറുണ്ട്.

TAGGED:schoolstudentsteacher
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തായ്‌ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 34 മരണം

October 6, 2022
News

മലയാളി യുവതിയുടെ ജന്മദിനം ആഘോഷമാക്കി ഡെലിവറി ബോയിമാർ

September 4, 2022
News

കെ.എസ്.ആര്‍.ടി.സിയിലെ വരുമാന ചോര്‍ച്ച തടയും; അഴിമതി തടയും: കെ ബി ഗണേഷ് കുമാര്‍

December 29, 2023
News

വിദ്വേഷ പ്രചാരണം നടത്തി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

October 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?