EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരിച്ചറിയാൻ ഇനി ‘സവാഹർ’; പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരിച്ചറിയാൻ ഇനി ‘സവാഹർ’; പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വരുന്നു
News

തിരിച്ചറിയാൻ ഇനി ‘സവാഹർ’; പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വരുന്നു

News Desk
Last updated: January 23, 2023 10:34 AM
News Desk
Published: January 23, 2023
Share

മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ആളുകളെയും വാഹനങ്ങളെയും തിരിച്ചറിയുന്നതിനായി ‘സവാഹർ’ എന്ന പേരിൽ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റിയിൽ ഹജ്, ഉംറ ഗവേഷണങ്ങൾക്കായുള്ള 22-ാമത് സയന്റിഫിക് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് അൽ ബസ്സാമി ഇക്കാര്യം പറഞ്ഞത്.

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്യുന്നതെല്ലാം വിശകലനം ചെയ്യുകയും സുരക്ഷാ കമാൻഡ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

TAGGED:online platformSawahar' app
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അഗ്നിബാധയ്ക്ക് കാരണം കെട്ടിട ഉടമയുടേയും കമ്പനിയുടേയും ആർത്തി: കുവൈത്ത് ഉപപ്രധാനമന്ത്രി

June 12, 2024
News

28,000 രൂപ വരെ ഉയരും; നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു

March 7, 2026
News

ആലപ്പുഴ കളർകോട് അപകടത്തിൽ അഞ്ച് മരണം

December 3, 2024
News

ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണം; ഇന്ത്യൻ വംശജന് തടവ് ശിക്ഷ

December 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?