EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റിപ്പബ്ലിക് ദിനാഘോഷം; തെരുവ് കച്ചവടക്കാരെയും നിർമ്മാണ തൊഴിലാളികളെയും അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റിപ്പബ്ലിക് ദിനാഘോഷം; തെരുവ് കച്ചവടക്കാരെയും നിർമ്മാണ തൊഴിലാളികളെയും അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി
News

റിപ്പബ്ലിക് ദിനാഘോഷം; തെരുവ് കച്ചവടക്കാരെയും നിർമ്മാണ തൊഴിലാളികളെയും അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി

News Desk
Last updated: January 21, 2023 12:55 PM
News Desk
Published: January 21, 2023
Share

74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് അഥിതികളായി നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ക്ഷണിച്ച് പ്രധാനമന്ത്രി. കർത്തവ്യ പഥ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കാണ് ഈ പ്രത്യേക ക്ഷണം. 850 പേർ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിനായുള്ള വിപുലമായ തയ്യാറെടുപ്പിലാണ് രാജ്യം. അതുകൊണ്ട് തന്നെ ഇത്തവണ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഒൻപത് റാഫേലും നേവിയുടെ ഐ എൽ എന്നിവയുൾപ്പെടെയുള്ള 50 യുദ്ധ വിമാനങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യൻ നേവിയുടെ ഐ എൽ -38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുന്നത്. എന്നാൽ ഇത് ഒരുപക്ഷെ അവനമായിട്ടായിരിക്കാം എന്ന് മുതിർന്ന ഐ എ എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ നാവികസേനയിൽ 42 വർഷത്തോളം സേവനമനുഷ്ഠിച്ച സമുദ്ര നിരീക്ഷണ വിമാനമാണ് ഐ എൽ 38.

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസി‍ഡന്റ് അബ്ദുൽ ഫത്താ അൽ സിസി പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അൽ സിസി. 75 വർഷമായി ഈജിപ്തുമായി നയതന്ത്ര ബന്ധം തുടരുന്നതിന്റെ ഭാഗമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ്‌ പങ്കെടുക്കുന്നത്. ജനുവരി 24ന് അൽ സിസി ഇന്ത്യയിലെത്തിയ ശേഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തുമെന്നും അധികൃതർ കൂട്ടിച്ച. 180 പേരടങ്ങുന്ന സൈന്യവും അൽ സിസിക്കൊപ്പം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്‌. അൽ സി സി യെ കൂടാതെ ഈജിപ്ഷ്യൻ സൈന്യവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.

TAGGED:PM Narendra ModiRepublic day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആധാർ പുതുക്കാൻ നിർദേശം; ജനന സർട്ടിഫിക്കറ്റും ആധാറും ഒരുമിച്ച് നൽകും

October 15, 2022
News

ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം

January 25, 2024
News

യാത്രക്കാരുടെ ബാഗേജുകള്‍ 24 മണിക്കൂറിനകം നല്‍കും; ദുബായ് വിമാനത്താവളം പ്രവ‍ർത്തനസജ്ജം

April 23, 2024
News

ജർമ്മനി-സ്പെയിൻ പോരാട്ടം സമനിലയിൽ

November 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?