EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജോ​ർ​ദാനി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേക്ക് കുവൈറ്റിന്റെ സഹായ ഹസ്തം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജോ​ർ​ദാനി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേക്ക് കുവൈറ്റിന്റെ സഹായ ഹസ്തം 
News

ജോ​ർ​ദാനി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേക്ക് കുവൈറ്റിന്റെ സഹായ ഹസ്തം 

Web desk
Last updated: January 20, 2023 6:05 AM
Web desk
Published: January 20, 2023
Share

ജോ​ർ​ദാനി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേക്ക് കുവൈറ്റ് സഹായമെത്തിച്ചു. ശീ​ത​കാ​ല കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ക്യാമ്പുകളിലെ 700 കു​ടും​ബ​ങ്ങ​ൾ​ക്കും 750 അ​നാ​ഥ​ർ​ക്കും സ​ഹാ​യം ന​ൽ​കി​യ​താ​യി കു​വൈ​ത്ത് അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി അ​റി​യി​ച്ചു. ‘ഉന്മേഷവും സ​മാ​ധാ​ന​പ​ര​വും’ എ​ന്ന പേ​രി​ലു​ള്ള കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യ​വി​ത​ര​ണം.

അതേസമയം അ​ൽ ദ​ലൈ​ൽ, അ​ൽ മു​ഫ​റ​ഖ്, അ​ൽ അ​സ്രാ​ഖ് എന്നീ ക്യാ​മ്പു​ക​ളി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​കകയാണ് ഈ ക്യാമ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ൽ ന​ജാ​ത്ത് ഡെ​ലി​ഗേ​ഷ​ൻ ഹെ​ഡ് ഇ​ഹാ​ബ് അ​ൽ ദ​ബ്ബൂ​സ് പ​റ​ഞ്ഞു. ശൈ​ത്യ​കാ​ല​ത്ത് അ​ഭ​യാ​ർ​ഥി​ക​ൾ വ​ലി​യ രീതിയിലുള്ള ദു​രി​തമാണ് നേ​രി​ടു​ന്ന​തെന്നും അദ്ദേഹം ചൂ​ണ്ടി​ക്കാ​ട്ടി.

അവശ്യ സാധനങ്ങളായ പു​ത​പ്പ്, വ​സ്ത്രം, ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് കുവൈറ്റ് ക്യാമ്പുകളിൽ ന​ൽ​കി​വ​രു​ന്ന​ത്. കൂടാതെ ശൈ​ത്യ​കാ​ല​ത്ത് ഈ ​സ​ഹാ​യ​ത്തി​ന്റെ പ്രാ​ധാ​ന്യം വളരെ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സഹായം നൽകുന്നത് തുടരുമെന്നും ഇഹാബ് കൂട്ടിച്ചേർത്തു.

TAGGED:JordanKuwaitrefugee camps
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

ഗസയില്‍ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി: ഡബ്ല്യു.എച്ച്.ഒ

November 8, 2023
News

ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കുമെന്ന് ബഹ്‌റൈൻ

October 22, 2022
News

വന്ദേഭാരതിൻ്റെ പുതിയ നിറം ത്രിവ‍‍ർണ്ണ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്: റെയിൽവേ മന്ത്രി

July 9, 2023
News

രാഷ്ട്രീയ പ്രവർത്തനം തുടരും;തെര‍ഞ്ഞെടുപ്പിന് ഇനി ഇല്ല: കെ ടി ജലീൽ

October 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?