EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റിയാദിൽ പിഎസ്ജിയ്ക്ക് ജയം; ഗോളടിച്ച് റൊണാള്‍ഡോയും മെസിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റിയാദിൽ പിഎസ്ജിയ്ക്ക് ജയം; ഗോളടിച്ച് റൊണാള്‍ഡോയും മെസിയും
NewsSports

റിയാദിൽ പിഎസ്ജിയ്ക്ക് ജയം; ഗോളടിച്ച് റൊണാള്‍ഡോയും മെസിയും

News Desk
Last updated: January 20, 2023 4:55 AM
News Desk
Published: January 20, 2023
Share

റിയാദിലെ ചരിത്രപരമായ ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്ക് ജയം. നാലിനെതിരെ അഞ്ച് ഗോളിന് സൗദി ഓൾസ്റ്റാറിനെ തോൽപ്പിച്ചത്. മെസിയും റൊണാൾഡോയും നിറഞ്ഞാടിയ മത്സരം ആവേശകരമായിരുന്നു. റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ മെസിയും എംബാപ്പെയും ഗോൾ നേടി.

റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്കായി മെസി ആദ്യ ഗോൾ നേടി. മൂന്നാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 34-ാം മിനിറ്റില്‍ കൈലർ നവാസിന്‍റെ ഫൗളിന് കിട്ടിയ പെനാൽറ്റി വലയിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ ആദ്യ ഗോൾ നേടി.

39-ാം മിനിറ്റില്‍ യുവാൻ ബെർനറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും 43-ാം മിനിറ്റില്‍ മാർകീഞ്ഞോസിലൂടെ പിഎസ്‌ജി വീണ്ടും മുന്നിലെത്തി. എന്നാൽ, ആദ്യ പകുതി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ടീമിനെ ഒപ്പമെത്തിച്ച് റൊണാൾഡോ വീണ്ടും സൗദി ഓള്‍ സ്റ്റാറിനായി സ്കോര്‍ ചെയ്തു.

53-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ പിഎസ്‌ജി വീണ്ടും മുന്നിലെത്തി. 56-ാം മിനിറ്റില്‍ ജാങ് ഹ്യൂൻ സൂവിന്‍റെ ഗോളിലൂടെ സൗദി ഒപ്പമെത്തിയെങ്കിലും പിന്നാലെ എംബാപ്പെയുടെ ഗോളിൽ പിഎസ്‌ജി വീണ്ടും മുന്നിലെത്തി. പെനല്‍റ്റിയിലാണ് എംബാപ്പെ ലക്ഷ്യം കണ്ടത്.

TAGGED:christiano ronaldoLionel Messipsg
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം എൻഐഎ അന്വേഷിക്കും

November 30, 2022
News

സിപിഒ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്;ക്യാംപിൽ പീഡനങ്ങൾ നടക്കുന്നുവെന്ന് ആരോപണം

December 16, 2024
News

ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

October 28, 2022
News

മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്തെന്ന് സംശയം; കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

September 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?