EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഖത്തർ നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് വാർഷികാഘോഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഖത്തർ നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് വാർഷികാഘോഷം
News

ഖത്തർ നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് വാർഷികാഘോഷം

News Desk
Last updated: January 18, 2023 5:50 AM
News Desk
Published: January 18, 2023
Share

ഖത്തർ സ്കൈ മീഡിയയുടെ നേതൃത്വത്തിൽ  ഖത്തർ നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസിന്റെ ഒന്നാം വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും അബു ഹമൂർ സ്കൗട്ട് ആൻഡ് ഗെയിംസ് അസോസിയേഷൻ ഹാളിൽ നടന്നു. ചലച്ചിത്രതാരം അനു സിതാര ചടങ്ങ് ഉത്ഘാടനം ചെയ്തു.

മാനേജിങ് ഡയറക്ടർ കലാമണ്ഡലം മെറ്റിൽഡ സോളമൻ സ്വാഗത പ്രസംഗം നടത്തി. ക്യാമറാമാൻ ബിജു ബി കടുവിനാൽ, ICC പ്രസിഡന്റ് P N ബാബുരാജ്, ICC മുൻ കൾച്ചറൽ സെക്രട്ടറി അഞ്ചൻ കുമാർ ഗാംഗുലി തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • Biju B says:
    January 18, 2023 at 10:49 AM

    Congratzzz all teams ❤️????

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എം എം ലോറൻസിന്റെ മകൾ നൽകിയ ഹർജി സുപ്രീംകോടതി തളളി

January 15, 2025
DiasporaNews

ട്രേഡിങിലൂടെ എളുപ്പത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതരുത്

November 18, 2024
News

എന്‍.എസ്.എസ് നാപജപ യാത്ര; പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്

August 3, 2023
News

മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

December 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?