EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്ഫോടനത്തിൽ പോലും തകരാത്ത സുരക്ഷാ ക്യാമറയുമായി ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്ഫോടനത്തിൽ പോലും തകരാത്ത സുരക്ഷാ ക്യാമറയുമായി ദുബായ്
News

സ്ഫോടനത്തിൽ പോലും തകരാത്ത സുരക്ഷാ ക്യാമറയുമായി ദുബായ്

Web desk
Last updated: January 18, 2023 4:46 AM
Web desk
Published: January 18, 2023
Share

ഭീകര സ്​​ഫോ​ട​ന​ത്തി​ലും ത​ക​രാ​ത്ത സി.​സി.​ടി.​വി ക്യാമ​റ​യു​മാ​യി ദു​ബായ്. ലോ​ക​ത്തിലാദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സി.​സി.​ടി.​വി ക്യാമ​റ​യെ​ന്നാണ് നി​ർ​മാ​താ​ക്കളായ ഇ.​എം.​ഇ.​എ​ അ​വ​കാ​ശ​പ്പെ​ടുന്നത്. സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ളം പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ഈ ​ക്യാമ​റ സ്ഥാ​പി​ക്കു​ക. കൂടാതെ എ​ണ്ണ ഖ​ന​ന​മേ​ഖ​ല, തീ​ര​പ്ര​ദേ​ശം, വ്യ​വ​സാ​യ മേ​ഖ​ല, ജ​യി​ലു​ക​ൾ​ എന്നിവിടങ്ങളിലും ഈ ക്യാമറ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും.

സ്​​ഫോ​ട​ന​ത്തി​ന്‍റെ​യും അ​പ​ക​ട​ങ്ങ​ളു​ടെ​യും കാ​ര​ണ​ങ്ങ​ളും തു​ട​ർ​സം​ഭ​വ​ങ്ങ​ളും അ​റി​യാ​ൻ ഈ ക്യാമറ ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം തീ​പി​ടി​ത്തം, പു​ക, താ​പ​നി​ല​യി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞ്​ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശേ​ഷിയും ഈ ​ക്യാമറയ്ക്കു​ണ്ട്. വ​ൻ സ്​​ഫോ​ട​ന​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ സുരക്ഷാ ക്യാമറയും ത​ക​രു​ന്ന​തി​നാ​ൽ തെ​ളി​വു​ക​ൾ ന​ശി​ക്കു​ന്ന അ​വ​സ്ഥ​യാണ് എല്ലായിടത്തുമുള്ളത്. ഇ​ത്​ ഒ​ഴി​വാ​ക്കാൻ പു​തി​യ ക്യാമറ സ​ഹാ​യി​ക്കും.

ചെ​റി​യ ക്യാമറയാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളെ ഒ​രേ​സ​മ​യം ഒ​പ്പി​യെ​ടു​ക്കാ​ൻ ഇ​തി​ന്​ ക​ഴി​യു​മെ​ന്ന്​ ഇ.​എം.​ഇ.​എ​യു​ടെ മാ​നേ​ജ​ർ സ്റ്റീ​വ​ൻ കെ​ന്നി വ്യക്തമാക്കി. യൂ​റോ​പ്യ​ൻ, തെ​ക്ക​ൻ അ​മേ​രി​ക്ക​ൻ നി​ല​വാ​ര​ത്തി​ലാ​ണ്​ ക്യാമറയുടെ നിർമാണം. സ്​​റ്റൈ​ൻ​ലെ​സ്​ സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ക്യാമറയായതുകൊണ്ട് തന്നെ എ​ത്ര​വ​ലി​യ സ്​​ഫോ​ട​ന​മു​ണ്ടാ​യാ​ലും ന​ശി​ക്കി​ല്ലെ​ന്നാ​ണ്​ നി​ർ​മാ​താ​ക്ക​ളു​ടെ വാ​ദം. കൂടാതെ ഫോർ കെ ​നി​ല​വാ​ര​ത്തി​ലു​ള്ള വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ൽ​നി​ന്ന്​ ല​ഭി​ക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച്​ വി​ജ​യി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ദുബായിൽ ക്യാമറ പു​റ​ത്തി​റ​ക്കി​യ​ത്.

TAGGED:dubaisecurity camera
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

ഗ്ലോബൽ വില്ലജ് നാളെ അടയ്ക്കും

April 29, 2023
News

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്

October 31, 2023
EntertainmentNews

സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം

November 1, 2022
News

റഷ്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ലൂണ തകർന്ന് വീണ് ചന്ദ്രനിൽ ഗർത്തം, 10 മീറ്റർ വ്യാസമുള്ള ഗർത്തമാണ് കണ്ടെത്തിയത്

September 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?