EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുൻ കാമുകനെ പരിഹസിച്ച് ഷക്കീറയുടെ ആൽബം; ഗാനം വമ്പൻ ഹിറ്റ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മുൻ കാമുകനെ പരിഹസിച്ച് ഷക്കീറയുടെ ആൽബം; ഗാനം വമ്പൻ ഹിറ്റ് 
EntertainmentNews

മുൻ കാമുകനെ പരിഹസിച്ച് ഷക്കീറയുടെ ആൽബം; ഗാനം വമ്പൻ ഹിറ്റ് 

News Desk
Last updated: January 17, 2023 10:31 AM
News Desk
Published: January 17, 2023
Share

ലോകം മുഴുവൻ ആരാധകരുള്ള ഗായികയാണ് ഷക്കീറ. ഹിറ്റ് ചാർട്ടിലിടം പിടിക്കുന്ന പാട്ടുകളും വിവാദമാകുന്ന ഷക്കീറയുടെയും സ്വകാര്യജീവിതവുമെല്ലാം കാലങ്ങളായി വാർത്തകളിൽ ഇടം പിടിക്കുന്നവയാണ്. ഇപ്പോഴിതാ ഷക്കീറയുടെ പുതിയ പാട്ടായ ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ മൂന്നു ദിവസത്തിനുള്ളിൽ തന്നെ യൂട്യൂബിൽ 100 മില്യണിലധികം കാഴ്ചക്കരെ നേടിയിരിക്കുകയാണ്.

ഇതിലൂടെ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷക്കീറ. ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ യൂട്യൂബിൽ ഏറ്റവുമധികമാളുകൾ കണ്ട ലാറ്റിൻ ട്രാക്ക് ആയി ഇതിനോടകം മാറികഴിഞ്ഞു. അതേസമയം മുൻ കാമുകനും സ്പാനിഷ് ഫുട്‌ബോളറുമായ ജെറാർദ് പീക്കേയെ പരിഹസിച്ചാണ് ഷക്കീറ ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ പുറത്തിറക്കിയതെന്ന വിവാദവും ഒപ്പം കൂടിയിരിക്കുകയാണ്. എന്നാൽ 23 കാരിയായ ക്ലാരയുമായി ജെറാർദ് ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിക്കും വിധത്തിലാണ് ഷക്കീറയുടെ പാട്ടെന്നാണ് വിവാദം.

ഷക്കീറയും ജെറാർദ് പീക്കേയും 2022 ജൂണിലാണ് പ്രണയബന്ധം വേർപിരിഞ്ഞത്. വാർത്താക്കുറിപ്പിലൂടെയായിരുന്നു ഇവർ തന്നെയാണ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ഷക്കീറയെ പ്രശസ്തിയിലേക്കെത്തിച്ച ഫുട്ബോൾ ഗാനം ‘വക്കാ വക്കാ’യുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീടത് പ്രണയമായി. 12 വർഷം നീണ്ട പ്രണയബന്ധത്തിനൊടുവിലാണ് ഇരുവരും പിരിഞ്ഞത്.

TAGGED:Shakira
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വന്ദേ മെട്രോയുടെ ട്രെയൽ റൺ ആരംഭിച്ചു

August 3, 2024

യുദ്ധം അവസാനിപ്പിക്കണം: ഇസ്രയേലിൽ വൻ റാലി, പങ്കെടുത്തത് ആയിരങ്ങൾ

August 11, 2025
News

തെരഞ്ഞെടുപ്പ് ചൂടിൽ വയനാട്, എം പി സ്ഥാനം ഒഴിയാൻ രാഹുൽ; ഏറ്റെടുക്കാനൊരുങ്ങി പ്രിയങ്ക

June 18, 2024
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?