EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വംശീയാക്രമണം; യുഎസിൽ ഏഷ്യൻ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വംശീയാക്രമണം; യുഎസിൽ ഏഷ്യൻ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു 
News

വംശീയാക്രമണം; യുഎസിൽ ഏഷ്യൻ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു 

News Desk
Last updated: January 17, 2023 8:02 AM
News Desk
Published: January 17, 2023
Share

യു.എസിൽ വീണ്ടും വംശീയാക്രമണത്തിന് വിദ്യാർത്ഥിനി ഇടയായി. 18 കാരിയായ ഏഷ്യൻ പെൺകുട്ടിയാണ് ആക്രമണം നേരിട്ടത്. ബസിൽ യാത്രചെയ്യുന്നതിനിടെ പെൺകുട്ടിയെ 56കാരിയായ ബില്ലി ​ഡേവിസ് കത്തി​കൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.

പെൺകുട്ടി ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ്. ബ്ലൂമിൻടണിൽ ഇറങ്ങുന്നതിനുവേണ്ടി ബസ്സിന്റെ വാതിലിനടുത്ത് നിൽക്കുകയായിരുന്നു പെൺകുട്ടി. ആ സമയം ബസിലെ മറ്റൊരു യാത്രക്കാരിയായ ബില്ലി ഡേവിസ് പെൺകുട്ടിയുടെ അടുത്തെത്തുകയുംയാതൊരു പ്രകോപനവുമില്ലാതെ മടക്കി സൂക്ഷിക്കാവുന്ന കത്തി​കൊണ്ട് തലയിൽ നിരവധി തവണ കുത്തുകയായിരുന്നു.

പെൺകുട്ടിയുടെ തലയിൽ ഏഴ് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്തെ നശിപ്പിക്കുന്ന ഒരാൾ കുറയും എന്നാണ് പ്രതി ആക്രമണത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വംശീയാതിക്രമത്തിനും കൊലപാതക ശ്രമത്തിനും പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നയുടൻ ദൃക്സാക്ഷികളിലൊരാൾ ബില്ലി ഡവിസിനെ പിന്തുടരുകയും ശേഷം ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തി പൊലീസിന് കൃത്യമായ വിവരം നൽകുകയും ചെയ്തു.

അതേസമയം സംഭവത്തെ ഇന്ത്യാന യൂണിവേഴ്സിറ്റി ജെയിംസ് വിംബുഷ് അപലപിച്ചു. കൂടാതെ ഏഷ്യൻ വിരുദ്ധ വിദ്വേഷം യാഥാർഥ്യമാണെന്നത് ഈയാഴ്ച ബ്ലൂമിൻടൺ ദുഃഖത്തോടെ ഓർമിക്കുകയും ചെയ്തു. വ്യക്തികൾക്കും സമൂഹത്തിനും ഇത് വേദനയുളവാക്കുന്നു. ആരും അവരുടെ പശ്ചാത്തലമോ വംശീയമോ പാരമ്പര്യമോ മൂലം ആക്രമിക്കപ്പെടരുതെന്നാണ് ആഗ്രഹം. വൈവിധ്യങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇന്ത്യാന യൂനി​വേഴ്സിറ്റിയിലെ സമൂഹം കൂടുതൽ ശക്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:Racist abuse
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഘാനയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമ്മിക്കാനൊരുങ്ങി ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി

March 20, 2023
News

കുവൈറ്റ്: ജോലിത്തട്ടിപ്പ് പുറത്തറിയിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ വെടിവച്ചു കൊന്നു

September 14, 2022
News

നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; യുഎസില്‍ ആദ്യം നടപ്പാക്കുന്ന സ്ഥലമായി അലബാമ

January 26, 2024
News

രോ​ഗലക്ഷണമുള്ളവർ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുത്; നിർദ്ദേശവുമായി ഡോക്ടർമാർ

December 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?