EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മദ്യത്തില്‍ വെള്ളമെന്ന് കരുതി പകരം ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചു; ഇടുക്കിയില്‍ 62 കാരന്‍ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മദ്യത്തില്‍ വെള്ളമെന്ന് കരുതി പകരം ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചു; ഇടുക്കിയില്‍ 62 കാരന്‍ മരിച്ചു
News

മദ്യത്തില്‍ വെള്ളമെന്ന് കരുതി പകരം ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചു; ഇടുക്കിയില്‍ 62 കാരന്‍ മരിച്ചു

Web News
Last updated: September 9, 2023 3:15 PM
Web News
Published: September 9, 2023
Share

ഇടുക്കി തോപ്രാംകുടിയില്‍ മദ്യത്തില്‍ വെള്ളത്തിന് പകരം ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച 62 കാരന്‍ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ എന്നയാളാണ് മരിച്ചത്.

തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനന്‍ മദ്യം കഴിച്ചത്. കുപ്പിവെള്ളമാണെന്ന് കരുതി ബാറ്ററി വെള്ളം ഒഴിച്ചു വെച്ച കുപ്പി മാറി എടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മദ്യം കഴിച്ചതിന് പിന്നാലെ അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

 

 

TAGGED:idukkiLiquor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലുഡോ കളിക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയ വസ്തുവായി മാറി യുവതി

December 5, 2022
News

മിൻസയുടെ വിയോ​ഗത്തിൽ വിതുമ്പി ഖത്തറിലെ പ്രവാസലോകം

September 12, 2022
News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023
News

ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ച് രണ്ട് മരണം

November 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?