EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 49 ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 49 ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല!
News

49 ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല!

Web desk
Last updated: January 3, 2023 6:41 AM
Web desk
Published: January 3, 2023
Share

49 സ്മാർട്ട്‌ഫോണുകളിൽ ഇനിമുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഫോൺ, സാംസങ്, സോണി ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം നിർത്തിവയ്ക്കുന്നത്. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തെ പിന്തുണയ്ക്കുന്ന പുതിയ അപ്‌ഡേറ്റുകൾ കമ്പനി നിർത്തിവച്ചതിനാലാണ് വാട്സ്ആപ്പ് ലഭ്യമാകാത്തത്.

ജനുവരി ഒന്നു മുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാകില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ആപ്പിളിന്റെ ഐഫോൺ 5, ഐഫോൺ 5സി എന്നിവ ഡിസംബർ 31 മുതൽ വാട്‌സ്ആപ്പ് സേവനം നിർത്തിവച്ചിരുന്നു.

വാട്ആപ്പ് സേവനം നിർത്തിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍:

Archos 53 Platinum

Grand S Flex ZTE

Grand X Quad V987 ZTE

HTC Desire 500

Huawei Ascend D

Huawei Ascend D1

Huawei Ascend D2

Huawei Ascend G740

Huawei Ascend Mate

Huawei Ascend P1

Quad XL

Lenovo A820

LG Enact

LG Lucid 2

LG Optimus 4X HD

LG Optimus F3

LG Optimus F3Q

LG Optimus F5

LG Optimus F6

LG Optimus F7

LG Optimus L2 II

LG Optimus L3 II

LG Optimus L3 II Dual

LG Optimus L4 II

LG Optimus L4 II Dual

LG Optimus L5

LG Optimus L5 Dual

LG Optimus L5 II

LG Optimus L7

LG Optimus L7 I

LG Optimus L7 II Dual

LG Optimus Nitro HD

Memo ZTE V956

Samsung Galaxy Ace 2

Samsung Galaxy Core

Samsung Galaxy S2

Samsung Galaxy S3 mini

Samsung Galaxy Trend II

Samsung Galaxy Trend Lite

Samsung Galaxy Xcover 2

Sony Xperia Arc S

Sony Xperia miro

Sony Xperia Neo L

Wiko Cink Five

Wiko Darknight ZT

TAGGED:whatsapp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

News

അ‍ർഹിച്ചതിലേറെ ശിക്ഷ അനുഭവിച്ചു: മഅദ്ദനിക്ക് വേണ്ടി കർണാടക സർക്കാരിന് കട്ജുവിൻ്റെ കത്ത്

June 1, 2023
News

അടഞ്ഞ് കിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി നിയമസഭയില്‍

March 1, 2023
News

ലോകകപ്പ് ആരാധകർക്ക് ഇൻഷുറൻസ് പാക്കേജുമായി ദമാൻ

November 24, 2022
News

ഷാജഹാൻ ചക്രവർത്തിയുടെ പരവതാനി ലേലത്തിന്

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?