EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ശീതക്കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിൽ 4,400 വിമാനങ്ങൾ റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ശീതക്കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിൽ 4,400 വിമാനങ്ങൾ റദ്ദാക്കി
News

ശീതക്കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിൽ 4,400 വിമാനങ്ങൾ റദ്ദാക്കി

News Desk
Last updated: December 23, 2022 4:00 AM
News Desk
Published: December 23, 2022
Share

ശീതക്കാറ്റും മഞ്ഞുവീഴ്ചയും മൂലം അമേരിക്കയിൽ 4,400 വിമാനങ്ങൾ റദ്ദാക്കി. ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച്ച മാത്രം 2,700 വിമാന സർവീസുകളും ശനിയാഴ്ച്ച രണ്ടായിരത്തോളം വിമാന സർവീസുകളുമാണ് ശക്തമായ മഞ്ഞ് വീഴ്ച്ച മൂലം റദ്ദാക്കിയിരിക്കുന്നത്. കൂടാതെ 8,450 വിമാനങ്ങൾ ഇന്ന് വൈകിയോടുമെന്നും അധികൃതർ അറിയിച്ചു. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, സൗത്ത്വെസ്റ്റ് എയർലൈൻസ് എന്നിവയുടെ മൂന്നിലൊന്ന് ഫ്‌ളൈറ്റുകളും ഇന്ന് വൈകി ഓടും.

എന്നാൽ ക്രിസ്മസ് പ്രമാണിച്ച് കുടുംബത്തിനടുത്തേക്കും മറ്റും യാത്ര ചെയ്യാനിരുന്ന നിരവധി പേരെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രവാസികൾ അടക്കം പ്രതീക്ഷിക്കുന്നത്.

TAGGED:Flight cancelledWinter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

കൂടത്തായി ഡോക്യുമെന്ററി; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് രണ്ടാം പ്രതി

January 19, 2024
News

ഖത്തറിൽ സന്ദർശക വിസ ഫാൻ വിസയാക്കാം

November 4, 2022
News

യുഎസിൽ ടൂറിസ്റ്റ്, ബിസിനസ്സ് വിസകളിലെത്തുന്നവർക്ക് പുതിയ ജോലിക്ക് അപേക്ഷിക്കാം 

March 24, 2023
News

ഇന്ത്യൻ വംശജൻ ലിയോ വരാഡ്കർ അയർലൻഡ് പ്രധാനമന്ത്രിയാവും

October 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?