EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 36 സർവ്വീസുകൾ; ഒമാനിലേക്കുളള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 36 സർവ്വീസുകൾ; ഒമാനിലേക്കുളള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു
DiasporaNews

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 36 സർവ്വീസുകൾ; ഒമാനിലേക്കുളള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

Web Desk
Last updated: March 5, 2026 1:44 PM
Web Desk
Published: March 5, 2026
Share

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങള്‍. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങള്‍ സർവീസ് റദ്ദാക്കി.ദുബായിയുടെ അഞ്ചു വിമാനങ്ങള്‍ സർവീസ് തുടങ്ങി. ഗള്‍ഫ് മേഖലയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കി. ഒമാന്‍ എയറും എയർ ഇന്ത്യ എക്സ്‍പ്രസും തിരുവനന്തപുരം- മസ്കറ്റ് റൂട്ടില്‍ സർവീസ് നടത്തി. മിഡില്‍ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകള്‍ റദ്ദാക്കി. ഒമാനിലേക്കുളള സർവ്വീസുകള്‍ പുനരാംരംഭിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 48 വിമാനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ക്ക് സർവിസ് നടത്താൻ വഴിയൊരുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച്‌അഞ്ച്മുതല്‍ ഏഴുവരെ റാസല്‍ഖൈമയില്‍ നിന്നും തിരിച്ചുംഡല്‍ഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക്പ്രത്യേക സർവിസുകള്‍നടത്തുമെന്ന് അറിയിച്ചിരുന്നു. കൊച്ചിയില്‍ നിന്ന്വൈകിട്ട്4.25ന്പുറപ്പെട്ട്8.55 റാസല്‍ഖൈമയില്‍ എത്തും.

അതേസമയം വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിസ കാലാവധി തീർന്നവർക്ക് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ലഭ്യമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴ ഉണ്ടാവില്ല.

TAGGED:KannurKOCHIKochi Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹരിയാനയിലെ എട്ടിലൊന്ന് വോട്ടറും വ്യാജം: ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

November 5, 2025
DiasporaNews

ഹിജ്റ പുതുവർഷം ജൂഹിജ്റ പുതുവർഷം ജൂലൈ 7 ന് ;യുഎയിലെ സർക്കാർ,സ്വകാര്യ ഓഫീസുകൾക്ക് ശമ്പളത്തോടു കൂടിയ അവധി

July 3, 2024
News

ഉംറ നിർവഹിച്ച് ജോ‍ർദാനിലെ അബ്ദുള്ള രാജാവ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

April 20, 2023
News

ശിശുക്ഷേമ സമിതിയിലെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?