EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എസിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്, ഗർഭിണിയടക്കം നാലുപേർ മരിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എസിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്, ഗർഭിണിയടക്കം നാലുപേർ മരിച്ചു 
News

യു എസിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്, ഗർഭിണിയടക്കം നാലുപേർ മരിച്ചു 

News Desk
Last updated: February 20, 2023 5:00 AM
News Desk
Published: February 20, 2023
Share

അമേരിക്കയിലെ ടെക്സസിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പ്പിൽ ഒരു ഗർഭിണിയും രണ്ടു കൗമാരക്കാരികളും കൊല്ലപ്പെട്ടു. ഇവർക്ക് നേരെ വെടിയുതിർത്തതിന് ശേഷം കൊലയാളി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്ന് പോലീസ് അറിയിച്ചു. ഗലേന പാർക്കി​ലെ ഹൂസ്റ്റൺ മേഖലയിലാണ് ഈ ദാരുണ സംഭവം നടന്നത്.

19, 14, 13 പ്രായക്കാരായ മൂന്നുപേരെയാണ് അക്രമകാരി കൊല ചെയ്തത്. ശേഷം വീട്ടിലുണ്ടായിരുന്ന 12 വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് 38കാരനായ അക്രമി ആത്മഹത്യ ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ ആൺസുഹൃത്താണ് ​​കൊലയാളി.

അതേസമയം ആക്രമണത്തിൽ നിന്നും യുവതിയുടെ ഒരു വയസ്സുള്ള കുഞ്ഞിനെ അധികൃതർ രക്ഷപ്പെടുത്തി. എന്നാൽ മരിച്ചവരുടെയോ കൊലയാളിയുടെയോ പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

TAGGED:Galena park murders-suicideTexasUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

News

യു എ ഇ യിൽ മൂടൽമഞ്ഞ് രൂപപ്പെടും

December 1, 2022
News

ജർമ്മനി-സ്പെയിൻ പോരാട്ടം സമനിലയിൽ

November 28, 2022
News

ജോലിക്ക് ഭൂമി കോഴക്കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

October 4, 2023
News

അബുദാബി ഇരട്ടക്കൊല: ഹാരിസും ഡെൻസിയും കൊല്ലപ്പെട്ടത് തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?