EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൺമുന്നിൽ മൂന്ന് മക്കളും മുങ്ങിമരിച്ചു, അപ്രതീക്ഷിത അപകടത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിതാവ്, ഓണമാഘോഷിക്കാനെത്തിയ സഹോദരിമാരുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൺമുന്നിൽ മൂന്ന് മക്കളും മുങ്ങിമരിച്ചു, അപ്രതീക്ഷിത അപകടത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിതാവ്, ഓണമാഘോഷിക്കാനെത്തിയ സഹോദരിമാരുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
News

കൺമുന്നിൽ മൂന്ന് മക്കളും മുങ്ങിമരിച്ചു, അപ്രതീക്ഷിത അപകടത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിതാവ്, ഓണമാഘോഷിക്കാനെത്തിയ സഹോദരിമാരുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

News Desk
Last updated: August 30, 2023 11:10 PM
News Desk
Published: August 30, 2023
Share

മണ്ണാർക്കാട്: ഓണം ആഘോഷിക്കാനെത്തിയ മൂന്ന് മക്കൾ കൺമു്നനിൽ മുങ്ങിത്താഴ്ന്നിട്ടും നിസ്സഹായനായി നിൽക്കാനെ ആ അച്ഛന് സാധിച്ചുള്ളു.ബുധനാഴ്ച ഉച്ഛയോടെ അച്ഛനുമൊത്ത് തുണിയലക്കാനിറങ്ങിയതാണ് സഹോദരിമാരായ റമീഷയും നാഷിദയും റിൻഷിയും, കൂട്ടത്തിലൊരാൾ മുങ്ങിത്താഴുന്നത് കണ്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയതായിരുന്നു മറ്റ് രണ്ടു പേർ. എന്നാൽ മൂവരും വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.

മക്കൾ മുങ്ങിത്താഴുന്നത് കണ്ട് ആഘാതത്തിൽ പിതാവിന് ഒന്നുറക്കെ നിലവിളിക്കാൻ പോലും സാധിച്ചിരുന്നില്ല. പെൺകുട്ടികളുടെ നിലവിള കേട്ടെത്തിയ അഥിതി തൊഴിലാളികളാണ് മൂവരെയും പുഴയിൽ നിന്ന് പുറത്തെത്തിച്ചത്. രണ്ട് പേരുടെ ജീവൻ കുളത്തിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും നഷ്ടമായിരുന്നു. മൂന്നാമത്തെയാൾക്ക് വെന്‍റിലേറ്റർ സംവിധാനം നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല

നാഷിദയും റമീഷയും വിവാഹിതരാണ്. ഇരുവരും ഓണം ആഘോഷിക്കാനായി വീട്ടിലേക്കെത്തിയതായിരുന്നു. മാതാവിനും സഹോദരനും സുഖമില്ലാത്തതിനാൽ മൂന്ന് മക്കളും ചേർന്ന് പിതാവിനെ സഹായിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. ഓണാഘോഷങ്ങൾക്കിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് നാട്ടുകാർ

TAGGED:deathmannarkkadpond
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രൈമറി കുട്ടികൾക്ക് 130 മില്യൺ പൗണ്ടിന്റെ സൗജന്യ ഭക്ഷണ പദ്ധതിയുമായി ലണ്ടൻ 

February 23, 2023
News

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

March 6, 2024
News

‘കേരളീയം ഒരു മറുമരുന്ന്’; ബജറ്റില്‍ നിന്ന് 10 കോടി നീക്കി വെച്ചുവെന്ന് ധനമന്ത്രി

February 5, 2024
News

തിരുവനന്തപുരത്ത് പിഎ അസീസ് എൻജീനിയറിങ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം;കോളേജ് ഉടമയുടേതെന്ന് സംശയം

December 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?