EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന 3 പേരുടെ ഫലം നെഗറ്റീവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന 3 പേരുടെ ഫലം നെഗറ്റീവ്
News

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന 3 പേരുടെ ഫലം നെഗറ്റീവ്

Web News
Last updated: September 13, 2023 8:52 AM
Web News
Published: September 13, 2023
Share

നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി.എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം വ്യക്തമായത്.

പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂനെയിലേക്ക് അയക്കില്ല. നിപ ലക്ഷണങഅങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോവിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്.

അതേസമയം കോഴിക്കോടിന്റെ സമീപ ജില്ലയായ വയനാട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടിക്ക് അടുത്തുള്ള പഞ്ചായത്തുകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണാക്കിയ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോട് എത്തും. പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബ് യൂണിറ്റും എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

TAGGED:kozhikodeNipah AlertNipah Virus
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു

August 31, 2023
News

കണ്ണപുരം സ്ഫോടനം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു, വീട് വാടകയ്ക്ക് എടുത്ത അനൂപിനായി അന്വേഷണം

August 30, 2025
EntertainmentNews

54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്; 8 പുരസാകാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം

August 16, 2024
News

ബോർഡിംഗ് ഗേറ്റിൽ കുഴഞ്ഞു വീണ ഇൻഡിഗോ പൈലറ്റ് മരിച്ചു

August 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?