EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹ​ജ്ജ്-​ഉം​റ സു​ര​ക്ഷ​യ്ക്ക് 255 വ​നി​ത കേഡ​റ്റു​ക​ൾ കൂ​ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹ​ജ്ജ്-​ഉം​റ സു​ര​ക്ഷ​യ്ക്ക് 255 വ​നി​ത കേഡ​റ്റു​ക​ൾ കൂ​ടി
News

ഹ​ജ്ജ്-​ഉം​റ സു​ര​ക്ഷ​യ്ക്ക് 255 വ​നി​ത കേഡ​റ്റു​ക​ൾ കൂ​ടി

News Desk
Last updated: January 15, 2023 7:38 AM
News Desk
Published: January 15, 2023
Share

സൗ​ദി ന​യ​ത​ന്ത്ര​കാ​ര്യ സു​ര​ക്ഷ​യ്ക്കും ഹ​ജ്ജ്-​ഉം​റ സുരക്ഷയ്ക്കുമായുള്ള പ്ര​ത്യേ​ക സേ​ന​യി​ലേ​ക്ക്​ 255 വ​നി​ത കാ​ഡ​റ്റു​ക​ൾ കൂടി. ഇവർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​യി​ഫി​​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മിയാണ് ക​ഴി​ഞ്ഞ​ദി​വ​സം സേ​ന​യി​ലെ വ​നി​ത കേഡ​റ്റു​ക​ൾ​ക്ക് ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചത്.

സാ​യു​ധ സേ​ന​യു​ടെ വി​മ​ൻ​സ് ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ നാ​ലാം ബാ​ച്ചാ​ണ്​ ഇ​പ്പോ​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഡി​പ്ലോ​മാ​റ്റി​ക് സെ​ക്യൂ​രി​റ്റി​ക്കും ഹ​ജ്ജ്, ഉം​റ സെ​ക്യൂ​രി​റ്റി​ക്കും വേ​ണ്ടി​യു​ള്ള പ്രത്യേക ബാച്ചാണിത്. ഇ​വ​ർ​ക്ക്​ വി​വി​ധ സെ​ക്യൂ​രി​റ്റി ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂടാതെ സു​ര​ക്ഷ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യവും അ​വ​ർ​ക്ക് ലഭ്യമാണ്. തി​യ​റ​റ്റി​ക്ക​ലും പ്രാ​ക്​​ടി​ക്ക​ലു​മാ​യ ക്ലാ​സു​ക​ളാ​ണ്​ അ​വ​ർ​ക്ക്​ ന​ൽ​കി​യ​ത്.

2019ലാണ് സാ​യു​ധ​സേ​ന​യു​ടെ വി​വി​ധ ശാ​ഖ​ക​ളി​ലേ​ക്ക് സൗ​ദി അ​റേ​ബ്യ സ്ത്രീ​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ തു​ട​ങ്ങി​യിത്. സൗ​ദി അ​റേ​ബ്യ​ൻ ആ​ർ​മി, റോ​യ​ൽ സൗ​ദി എ​യ​ർ ഡി​ഫ​ൻ​സ്, റോ​യ​ൽ സൗ​ദി നേ​വി, റോ​യ​ൽ സൗ​ദി സ്ട്രാ​റ്റ​ജി​ക് മി​സൈ​ൽ ഫോ​ഴ്‌​സ്, ആം​ഡ് ഫോ​ഴ്‌​സ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് എ​ന്നി​വ​യി​ൽ ചേ​രാ​ൻ വ​നി​ത​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തും 2019 ലായിരുന്നു.

TAGGED:Hajj-Umrah security
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

ഇപി ജയരാജനെ പോലെ മുഖ്യമന്ത്രിക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്

August 31, 2024
News

വിദ്യാസമ്പന്നർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഫാഷനായി കഴിഞ്ഞു: നസറുദ്ദീൻ ഷാ

May 30, 2023
News

പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി

July 14, 2024
News

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ പല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, വധശ്രമത്തിന് കേസ്

January 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?