EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍
NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

News Desk
Last updated: October 4, 2022 9:14 AM
News Desk
Published: October 4, 2022
Share

2029ലെ ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യയുടെ നിയോം സ്മാർട്ട് സിറ്റി ആതിഥേയത്വം വഹിക്കും. സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 500 ബില്യൺ ഡോളറിന്റെ നിയോം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ ആസൂത്രിത മൗണ്ടൻ റിസോർട്ടിലാണ് ഗെയിംസിന് നടക്കുക. 32ലധികം രാജ്യങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യത്തെ രാജ്യമായി സൗദി മാറും.

കംബോഡിയയിൽ വെച്ച് നടന്ന ഒളിമ്പിക് കൗൺസിൽ എക്സിക്യൂട്ടീവ് ബോർഡ് ജനറൽ അസംബ്ലി യോഗത്തിലാണ് സൗദിക്ക് അനുകൂലമായ തീരുമാനമെടുത്തത്. 2029 ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥ്യം വഹിക്കാൻ താൽപര്യമറിയിച്ച് സൗദി ആ​ഗസ്റ്റിലാണ് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യക്ക് കത്തയച്ചത്.

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയിലെ അംഗങ്ങൾക്കായി 4 വർഷത്തിലൊരിക്കൽ നടത്തുന്ന രാജ്യാന്തര മൾട്ടി സ്പോർട്സ് മത്സരമാണ് ഏഷ്യൻ വിന്റർ ഗെയിംസ്. ശൈത്യകാല പരിപാടികൾ ഉൾപ്പെടുത്തിയുള്ള ഗെയിംസിന് കഴിഞ്ഞ തവണ ജപ്പാനിലെ സപ്പൊറോ ആയിരുന്നു വേദി. അടുത്ത എഡിഷൻ 2025-ൽ ദക്ഷിണ കൊറിയയിലെ ഗാങ്‌വോണിൽ നടക്കും.

TAGGED:Asian Winter Gamessaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്നും പ്രവർത്തിക്കും

October 31, 2023
News

സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത

July 14, 2024
News

കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം

June 18, 2024
News

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ 500 കോടി പിഴ!

November 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?