EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2026 ലോകകപ്പ് കാനഡയിലും മെക്സികോയിലും അമേരിക്കയിലും; പന്ത് കൈമാറി ഖത്തർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2026 ലോകകപ്പ് കാനഡയിലും മെക്സികോയിലും അമേരിക്കയിലും; പന്ത് കൈമാറി ഖത്തർ
News

2026 ലോകകപ്പ് കാനഡയിലും മെക്സികോയിലും അമേരിക്കയിലും; പന്ത് കൈമാറി ഖത്തർ

News Desk
Last updated: December 20, 2022 7:56 AM
News Desk
Published: December 20, 2022
Share

2026ലെ ഫുട്ബാൾ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾക്ക് പന്ത് കൈമാറി ഖത്തർ. കാനഡ, മെക്സികോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പ് നടത്തുക. ഈ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ലുസൈൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫൈനലിനു പിന്നാലെ ഔദ്യോഗിക പന്ത് കൈമാറിയിരുന്നു.

ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻറിനോ, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി എന്നിവരിൽനിന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അൽ ഖബ്ര, മെക്‌സിക്കന്‍ ഫുട്‌ബാള്‍ ഫെഡറേഷന്‍ പ്രസിഡൻറ് യോന്‍ ഡി ലുയിസ, യു.എന്നിലെ അമേരിക്കൻ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് എന്നിവര്‍ ചേർന്ന് ആതിഥേയത്വം ഏറ്റുവാങ്ങി.

ഒരുപാട് സവിശേഷതകളുള്ളതായിരിക്കും 2026 ലോകകപ്പ്. ടീമുകളുടെ എണ്ണം 32ൽ നിന്നും 48ലേക്ക് ഉയരുകയും ആതിഥേയത്വം മൂന്ന് രാജ്യങ്ങൾ പങ്കിടുകയും ചെയ്യുന്നുവെന്ന് തന്നെയാണ് ഏറ്റവും ശ്രദ്ധേയം.

TAGGED:2026 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

July 6, 2024
News

വി​ക​സ​ന സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ സൗദി ലോ​ക​ത​ല​ത്തി​ൽ ഒ​ന്നാ​മതെന്ന് ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ

December 27, 2022
News

യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

January 26, 2023
News

പ്രവാസികൾക്കായി നോർക്കയുടെ ലോൺ മേള

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?