EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നൂറിലേറെ ജീവികളെ തിരിച്ചറിഞ്ഞ് കുഞ്ഞ് നൂഹ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നൂറിലേറെ ജീവികളെ തിരിച്ചറിഞ്ഞ് കുഞ്ഞ് നൂഹ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ
DiasporaEditoreal Plus

നൂറിലേറെ ജീവികളെ തിരിച്ചറിഞ്ഞ് കുഞ്ഞ് നൂഹ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ

News Desk
Last updated: May 10, 2024 7:51 PM
News Desk
Published: May 10, 2024
Share

3 മിനിട്ട് 43 സെക്കന്‍റിൽ രണ്ടര വയസുകാരൻ നൂഹ് സമാൻ തിരിച്ചറിഞ്ഞത് നൂറിൽപരം വ്യത്യസ്ഥയിനം ജീവികളെയാണ്. ചുറ്രുപാടുമുള്ള കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങിയപ്പോൾ മുതൽ മാതാപിതാക്കൾ നൽകിയ ചിട്ടയായ പരിശീലനമാണ് പിച്ച വച്ച് നടക്കുന്ന പ്രായത്തിൽ നൂഹ് സമാനെ ആരും കൊതിക്കുന്ന നേട്ടത്തിലേക്ക് എത്തിച്ചത്.

3 മിനിട്ട് 43 സെക്കന്‍റ് സമയത്തിനുള്ളിൽ കുഞ്ഞ് നൂഹ് തിരിച്ചറിഞ്ഞത് 24 പക്ഷികൾ, 10 വളർത്തുമൃഗങ്ങൾ, 7 പ്രാണികൾ, 25 കടൽ ജീവികൾ , 30 വന്യമൃഗങ്ങൾ , 6 ദിനോസറുകൾ എന്നിവ അടങ്ങുന്ന ജീവിവർഗങ്ങളെയാണ്. ഷാർജയിൽ ജോലിചെയ്യുന്ന മലപ്പുറം മാറഞ്ചേരി സ്വദേശി സജീൽ അലിയുടെയും ശരീഫ തസ്നീമിന്‍റെയും മകനാണ് നൂഹ് സമാൻ

TAGGED:animalsIndia book of records
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

DiasporaNews

8 ബാങ്കുകളെ വിലക്കി യുഎഇ സെൻട്രൽ ബാങ്ക്, നടപടി മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി

May 16, 2023
Editoreal PlusNews

സ്കൂൾ ബസ്സിനുള്ളിൽ ബാലിക മരിച്ച സംഭവം : മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രി

September 13, 2022
DiasporaNews

ജോർദാനിലേക്ക് വലതുകാൽ വച്ച് സൗദിയിൽ നിന്നൊരു മരുമകൾ

June 2, 2023
Editoreal Plus

കുഞ്ഞ് അഫ്രയ്ക്കിനി പുതുജീവിതം: ഏറ്റെടുത്ത് ബന്ധുക്കൾ

February 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?