EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സഹപാഠി ശീതളപാനീയം നൽകി; ആന്തരികാവയവങ്ങൾ പൊള്ളി വിദ്യാർത്ഥി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സഹപാഠി ശീതളപാനീയം നൽകി; ആന്തരികാവയവങ്ങൾ പൊള്ളി വിദ്യാർത്ഥി മരിച്ചു
News

സഹപാഠി ശീതളപാനീയം നൽകി; ആന്തരികാവയവങ്ങൾ പൊള്ളി വിദ്യാർത്ഥി മരിച്ചു

News Desk
Last updated: October 18, 2022 4:33 AM
News Desk
Published: October 18, 2022
Share

സഹപാഠി നൽകിയ ശീതള പാനീയം കുടിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. ആസിഡ് കലർന്ന പാനീയം കുടിച്ച് കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് മരിച്ചത്. ആന്തരികാവയവങ്ങൾക്ക് ഗുരുതര പൊള്ളലേറ്റതിനാൽ ചികിത്സയിലിരിക്കെയാണ് 11 വയസുകാരൻ മരണമടഞ്ഞത്. കുട്ടിക്ക് ആരാണ് ഈ പാനീയം നൽകിയതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് ശേഷം ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി സ്കൂളിലെ ഒരു വിദ്യാർഥി ‘കോള’ എന്ന പേരിൽ പാനീയം കുടിക്കാൻ തന്നുവെന്നാണ് കുട്ടി മൊഴി നൽകിയത്. ജ്വരം ബാധിച്ച് അവശനിലയിൽ അടുത്ത ദിവസം തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഛർദ്ദിയും കടുത്ത ശ്വാസംമുട്ടലും കാരണം 27ന് അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ശരീരത്തിൽ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുൾപ്പെടെ പൊള്ളലേറ്റതായും കണ്ടെത്തിയത്.

TAGGED:acid watersoft drinksstudent died
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിൽ ഒരാഴ്ചക്കിടെ എണ്ണായിരം വിദേശികളെ നാടുകടത്തി

October 9, 2022
News

മൂന്നര വയസുകാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

July 26, 2024
News

അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി

January 10, 2025
News

മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ പ്രഖ്യാപിച്ചു

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?