EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ അറിഞ്ഞിരിക്കേണ്ട 10 പാർക്കിംഗ് നിയമങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ അറിഞ്ഞിരിക്കേണ്ട 10 പാർക്കിംഗ് നിയമങ്ങൾ
News

യുഎഇയിൽ അറിഞ്ഞിരിക്കേണ്ട 10 പാർക്കിംഗ് നിയമങ്ങൾ

News Desk
Last updated: September 5, 2022 7:45 AM
News Desk
Published: September 5, 2022
Share

യുഎഇയിലെ പാർക്കിം​ഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് നിയമലംഘകർക്ക് കടുത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. വാഹനമോടിക്കുന്നയാളുടെ അശ്രദ്ധവും അനധികൃതവുമായ പാർക്കിംഗ് മറ്റൊരാൾക്ക് ബുദ്ധിമൂട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പാർക്കിം​ഗ് നിയമങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സു​ഗമമായ ഗതാഗതത്തിന് പലപ്പോഴും തടസ്സമാണ് അനധികൃത പാർക്കിംഗ്. ഇത്തരത്തിൽ ഫെഡറൽ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് പാർക്കിംഗുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങളും പിഴകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പ്രധാനപ്പെട്ട പത്ത് നിയമലംഘനങ്ങളും അതിന്റെ പിഴയും ഏതെന്ന് നോക്കാം..

  • തെറ്റായ പാർക്കിംഗ്: 500 ദിർഹം പിഴ
  • വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും: 500 ദിർഹം പിഴ
  • വാഹനം സുരക്ഷിതമാക്കാതെ പാർക്കിംഗ്: 500 ദിർഹം പിഴ
  • നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്: 400 ദിർഹം പിഴ
  • കാൽനടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയിൽ വാഹനം നിർത്തിയാൽ: 400 ദിർഹം പിഴ
  • ഫയർ ഹൈഡ്രന്റുകൾക്ക് മുന്നിൽ പാർക്കിംഗ്: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
  • പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്കിംഗ്: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
  • ഒരു കാരണവുമില്ലാതെ റോഡിന്റെ നടുവിൽ നിർത്തിയാൽ: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
  • യെല്ലോ ബോക്സ് ജംഗ്ഷനിൽ നിർത്തുന്നത്: 500 ദിർഹം പിഴ
  • പൊതുനിരത്തുകളിൽ ഇടത് റോഡിന്റെ തോളിൽ നിരോധിത സ്ഥലങ്ങളിൽ വാഹനം നിർത്തിയാൽ: 1,000 ദിർഹം പിഴ
TAGGED:Parking RulesUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

News

സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിനൊരുങ്ങി കുവൈറ്റ്‌

November 4, 2022
News

സംസ്ഥാനത്തെ മുഹറം അവധിയിൽ മാറ്റമില്ല; പ്രചരണം തള്ളി സർക്കാർ

July 15, 2024
News

കോവിഡ് നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

September 30, 2022
News

സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണം: കെ-റെയിലുമായി ചര്‍ച്ച നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ്

November 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?