EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ യിൽ മഴയ്ക്ക് സാധ്യത 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ യിൽ മഴയ്ക്ക് സാധ്യത 
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

News Desk
Last updated: January 17, 2023 4:56 AM
News Desk
Published: January 17, 2023
Share

രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും മഴ പെയ്യാൻ സാധ്യതയുണ്ട്. പകൽസമയങ്ങളിൽ താപനില ഉയരും. കടൽ, ദ്വീപുകൾ, എന്നിവിടങ്ങളിലും മഴ മേഘങ്ങൾ പ്രത്യക്ഷപ്പെടാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അതേസമയം അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസും എത്തും. എമിറേറ്റുകളിൽ യഥാക്രമം 18 ഡിഗ്രി സെൽഷ്യസും 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാത്രിയിൽ കടലിനു മുകളിൽ നേരിയതോ മിതമായതോ ആയ കാറ്റ് ശക്തമാകും. അറേബ്യൻ ഗൾഫിൽ കടൽ രാത്രിയിൽ പ്രക്ഷുബ്ധമായും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ സ്ഥിതിയിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessDiasporaNews

ഓ ഗോൾഡ് ഇനി ലൈഫ് സ്റ്റൈൽ സൂപ്പർ ആപ്പ്, സ്വർണം കൊണ്ട് ഷോപ്പിം​ഗ് നടത്താം

January 17, 2026
News

മങ്കിപോക്സ്: ഹോങ്കോംഗിൽ വാക്‌സിനേഷൻ ആരംഭിക്കുന്നു

September 21, 2022
News

ഒഡീഷ ട്രെയിനപകടം: ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു

June 4, 2023
News

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മത്സരത്തില്‍: വി മുരളീധരന്‍

August 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?