EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രായം കുറഞ്ഞ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ന്​ സ്വ​ന്തം പേ​ന സ​മ്മാ​ന​മാ​യി ന​ൽ​കി ത​ബൂ​ക്ക്​ ഗവർണർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രായം കുറഞ്ഞ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ന്​ സ്വ​ന്തം പേ​ന സ​മ്മാ​ന​മാ​യി ന​ൽ​കി ത​ബൂ​ക്ക്​ ഗവർണർ
News

പ്രായം കുറഞ്ഞ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ന്​ സ്വ​ന്തം പേ​ന സ​മ്മാ​ന​മാ​യി ന​ൽ​കി ത​ബൂ​ക്ക്​ ഗവർണർ

News Desk
Last updated: December 11, 2022 10:41 AM
News Desk
Published: December 10, 2022
Share

ത​ബൂ​ക്ക്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​കന് മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​ഹ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ സ്വ​ന്തം പേ​ന സ​മ്മാ​ന​മാ​യി ന​ൽ​കി . അ​ന്താ​രാ​ഷ്ട്ര സ​ന്ന​ദ്ധ​സേ​വ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​റി​ന്റെ​യും ചാ​രി​റ്റ​ബി​ൾ ഏ​ജ​ൻ​സി​ക​ളി​ലെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വച്ചാണ് അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​സ​ഹ്‌​റാ​നി എ​ന്ന വി​ദ്യാ​ർ​ഥി​ക്ക്​ ഗ​വ​ർ​ണ​ർ സ്വ​ന്തം പേ​ന സ​മ്മാ​നി​ച്ച​ത്.

അതേസമയം ചെ​റു​പ്പം മു​ത​ലേ യു​വാ​ക്ക​ൾ​ക്ക് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​​ന്റെ സം​സ്​കാരത്തിന്റെ പ്രാ​ധാ​ന്യത്തെ പറ്റിയും ഗ​വ​ർ​ണ​ർ ച​ട​ങ്ങി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൂടാതെ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​സ​ഹ്​റാ​നി ന​ട​ത്തു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മേ​ഖ​ല ഗ​വ​ർ​ണ​ർ പ്ര​ശം​സി​ക്കുകയും ചെയ്തു. മേ​ഖ​ല ഗ​വ​ർ​ണ​ർ ത​ന്റെ പ്ര​ത്യേ​ക പേ​ന​യും മെ​ഡ​ലും സ​മ്മാ​നി​ച്ച് ആ​ദ​രി​ച്ച​ത്​ സ്മ​ര​ണ​യി​ൽ അ​ന​ശ്വ​ര​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന് അഭിപ്രായപ്പെട്ടു. ഈ ​രം​ഗ​ത്ത് രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ഗ​വ​ർ​ണ​റു​ടെ വാ​ക്കു​ക​ളെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

News

സൽമാൻ ഖാന് വീണ്ടും വധഭീഷണി: സുരക്ഷ ശക്തമാക്കി

March 20, 2023
News

കു​വൈ​റ്റിലേക്ക് ആടുകളെ കയറ്റുമതി ചെയ്യുന്നത് ഓസ്ട്രേലിയ കുറയ്ക്കുന്നു

February 16, 2023
News

മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്; ജാതി വിവേചനത്തില്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി

September 19, 2023
Editoreal PlusNews

പഴയ പാസ്​പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?