EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജിദ്ദയിൽ മഴ കെടുതി നേരിടാൻ പ്രവർത്തനങ്ങൾ തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജിദ്ദയിൽ മഴ കെടുതി നേരിടാൻ പ്രവർത്തനങ്ങൾ തുടങ്ങി
News

ജിദ്ദയിൽ മഴ കെടുതി നേരിടാൻ പ്രവർത്തനങ്ങൾ തുടങ്ങി

News Desk
Last updated: November 24, 2022 1:59 PM
News Desk
Published: November 24, 2022
Share

ജിദ്ദയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴയെ തുടർന്നുണ്ടായ കെടുതികൾ നേരിടാൻ ജിദ്ദ മുനിസിപ്പാലിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി സംഘങ്ങളെയാണ് ഇതിനായി​ ഫീൽഡിൽ നിയോഗിച്ചിട്ടുള്ളത്. ഇന്ന് ഉച്ച വരെ ജിദ്ദയിൽ 60 മില്ലിമീറ്ററിലധികം മഴയുണ്ടായതാണ്​ കണക്ക്​.

റോഡുകളിലെ വെള്ളക്കെട്ടും അവശിഷ്​ടങ്ങളും നീക്കം ചെയ്യുന്നതിന്​ 2564 തൊഴിലാളികളെ നിയോഗിച്ചു. കൂടാതെ 960 യന്ത്രസാമഗ്രികൾ ഒരുക്കുകയും ചെയ്​തതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിൽ നിന്ന്​ വെള്ളം നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 16 ബലദിയ ഓഫിസുകൾക്കും 13 സഹായ​ കേന്ദ്രങ്ങൾക്കും കീഴിലാണ്​ മഴക്കെടുതി ദുരീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ഇന്ത്യ ലോകത്തിലെ അടുത്ത സാമ്പത്തിക ശക്തിയാകും : ഐ.ബി.പി.സി

December 6, 2022
News

‘100 ശതമാനം ഉറപ്പ്, ഇനി തൃണമൂലിലേക്കില്ല’; മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

April 19, 2023
News

‘പിക്കാച്ചു ജെറ്റ്’ ഇന്ത്യയിലേക്ക്: കാ‍ർട്ടൂൺ ലിവറിയിലുള്ള വിമാനവുമായി ഓൾ നിപ്പോൺ എയർവേയ്സ്

June 15, 2023
News

യുഎഇയിൽ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു

November 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?