EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ ഓണാഘോഷം ; നൽകിയത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ ഓണാഘോഷം ; നൽകിയത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങൾ
News

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ ഓണാഘോഷം ; നൽകിയത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

News Desk
Last updated: September 7, 2022 9:03 AM
News Desk
Published: September 7, 2022
Share

ലോകത്തെമ്പാടുമുള്ള ഒരോ മലയാളിക്കും ഓണക്കാലം ആഘോഷത്തിന്റെ ദിനങ്ങളാണ്. ഏത് രാജ്യത്താണെങ്കിലും ഓണം തകൃതിയായി തന്നെ മലയാളികൾ ആഘോഷിക്കും. അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷമാണ് ഇപ്പോൾ വൈറൽ.

ഓണത്തോട് അനുബന്ധിച്ച് ക്ലബ്ബ് സംഘടിപ്പിച്ച എട്ടാമത് വടംവലി മത്സരത്തിന് അമേരിക്കയില്‍ നിന്ന് മാത്രമല്ല ബ്രിട്ടണില്‍ നിന്നും കാനഡയില്‍ നിന്നും കുവൈറ്റില്‍ നിന്നും വരെ ആളുകളെത്തി. 10,000 ഡോളറാണ് ഒന്നാം സമ്മാനമായി നൽകിയത് . അതായത് 8 ലക്ഷം ഇന്ത്യൻ രൂപ. 52 റൗണ്ടുകളിലായി 18 ടീമുകളാണ് മത്സരിച്ചത്. ഫൈനലില്‍ വിജയിച്ച കാനഡ ടീമിന് 8 ലക്ഷം ഇന്ത്യന്‍ രൂപയും ട്രോഫിയും മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണം ചെയ്തു.

ആകെ 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഓരോ മത്സരയിനങ്ങൾക്കുമായി വിതരണം ചെയ്തത്. അകമ്പടി കൂടി ഉണ്ടായതോടെ ആഘോഷത്തിന്റെ മാറ്റ് കൂടി. ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് ബിനു കൈതക്കോട്ടിലില്‍ ആഘോൺ പരിപാടികൾക്ക് നേതൃത്വം നല്‍കി. ഇന്ത്യ പ്രസ് ക്ലബ്ബ് ചെയര്‍മാന്‍, മറ്റ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും മത്സരത്തിന്റെ ഭാഗമായി.

TAGGED:clubmalayalionam. american
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

December 13, 2024
News

പിടിവിട്ട് വൈദ്യുതി ഉപഭോഗം: ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ഇബി

April 4, 2024
News

കുവൈത്തിൽ അനധികൃത പ്രവേശനം തടയാൻ വിരലടയാളം

January 29, 2023
News

ADM നവീൻ ബാബുവിന്റെ മരണം;കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു

October 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?