EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കാനഡയിൽ ഇന്ത്യൻ വംശജൻ കുത്തെറ്റ് മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കാനഡയിൽ ഇന്ത്യൻ വംശജൻ കുത്തെറ്റ് മരിച്ചു
News

കാനഡയിൽ ഇന്ത്യൻ വംശജൻ കുത്തെറ്റ് മരിച്ചു

News Desk
Last updated: November 25, 2022 9:53 AM
News Desk
Published: November 25, 2022
Share

കാനഡയിൽ ഇന്ത്യൻ വംശജനായ 18 കാരൻ കുത്തേറ്റു മരിച്ചു. മെഹക്പ്രീത് സേഥി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു സംഘർഷം. സംഘർഷത്തിനിടെ മറ്റൊരു കൗമാരക്കാരൻ സേഥിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച സ്‌കൂൾ പാർക്കിംഗ് സ്ഥലത്ത് യുവാക്കൾ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടത് സ്‌കൂൾ വിദ്യാർത്ഥിയല്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. സേഥിക്കും പ്രതിക്കും പരസ്പരം അറിയാമായിരുന്നെന്നും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയാണെന്നും പൊലീസ് പറഞ്ഞു. 17 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വന്ദേഭാരതിന് പുതുരൂപം, വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും കാപ്പിയും വരുമോ?

July 8, 2023
News

സിഎഎ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും: അമിത് ഷാ

February 10, 2024
News

ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

October 27, 2025
News

ജർമൻ ക്രിസ്മസ് മാർക്കറ്റിലുണ്ടായ കാർ ആക്രമണം;അപലപിച്ച് സൗദി അറേബ്യ 

December 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?