EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
News

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

Web Editoreal
Last updated: May 11, 2023 10:20 AM
Web Editoreal
Published: May 11, 2023
Share

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 .30 ന് മുഖ്യമന്ത്രിയുടെ കോൺഫെറെൻസ് ഹാളിലാണ് യോഗം. നിയമനിർമ്മാണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് നടക്കുന്ന അടിയന്തര യോഗത്തിൽ ചർച്ച ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രെട്ടറി,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പോലീസ് മേധാവി, എ ഡി ജി പിമാർ, മറ്റ് വകുപ്പ് തലവന്മാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.

കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിയ അക്രമിയുടെ കുത്തേറ്റ് ഡോ: വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം ചേരുന്നത്.

TAGGED:cm pinarayi vijayandoctor attackmedical
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

രാജീവ് ഗാന്ധി വധക്കേസ് പ്രതി മരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്

February 12, 2024
News

ഉത്തര കൊറിയയില്‍ പട്ടിണികിടന്ന് ആളുകള്‍ മരിക്കുന്നു,ഭക്ഷണ വിതരണം നിലച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

June 15, 2023
News

ഇടവേള ബാബുവിന് എതിരെ അസഭ്യം; വ്ലോഗർ അറസ്റ്റിൽ

January 30, 2023
News

ഇറാനിൽ സെലിബ്രിറ്റി ഷെഫിനെ കൊലപ്പെടുത്തി സുരക്ഷാ സേന

October 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?