EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൂപ്പർഹിറ്റായി റിയാദ് മെട്രോ: യാത്രക്കാരുടെ എണ്ണം പത്ത് കോടി കടന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൂപ്പർഹിറ്റായി റിയാദ് മെട്രോ: യാത്രക്കാരുടെ എണ്ണം പത്ത് കോടി കടന്നു
Diaspora

സൂപ്പർഹിറ്റായി റിയാദ് മെട്രോ: യാത്രക്കാരുടെ എണ്ണം പത്ത് കോടി കടന്നു

Web Desk
Last updated: August 29, 2025 11:57 AM
Web Desk
Published: August 29, 2025
Share

റിയാദ്: 2024 ഡിസംബറിൽ ആരംഭിച്ച റിയാദ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാ രെത്തിയത് ഒലയ റോഡ് ബ്ലൂ ലൈനിലാണ്. ഈ ലൈനിൽ മൊത്തം 4.65 കോടി പേർ യാത്ര ചെയ്തു. തുടർന്ന് 1.7 കോടി യാത്രക്കാരുമായി കിങ് അബ്ദുല്ല റോഡിലെ റെഡ് ലൈനും മൂന്നാം സ്ഥാനത്ത് 1.2 കോടി യാത്രക്കാരുമായി മദീന റോഡ് ഓറഞ്ച് ലൈനുമാണ്.

മറ്റ് മൂന്ന് ലൈനുകളുടെയും മൊത്തം ഉപയോക്താക്കളുടെ എണ്ണം 2.45 കോടിയാണ്. ആരംഭിച്ചതിനു ശേഷം പദ്ധതിയുടെ പ്രവർത്തന പതിവ് നിരക്ക് 99.78 ശതമാനത്തിലധികം കവിഞ്ഞു.

നാഷനൽ മ്യൂസിയം സ്റ്റേഷൻ, ഖസർ അൽഹുകം, ഫിനാൻഷ്യൽ സെന്റർ, എസ്‌.ടി.സി പ്രധാന സ്റ്റേഷനുകൾ എന്നിവയാണ് റിയാദ് മെട്രോയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിച്ച സ്റ്റേഷനുകൾ. നിരവധി റിയാദ് മെട്രോ ലൈനുകൾക്കിടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനുകളായ ഇവ മൊത്തം ഉപയോഗത്തിന്റെ 29 ശതമാനത്തിലധികം പേർ ഉപയോഗിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ
  • ആറ് ഗൾഫ് രാജ്യങ്ങൾക്ക് ഒരു വിസ: ജിസിസി വിസ ഉടൻ ആരംഭിക്കും

You Might Also Like

BusinessDiaspora

തങ്ങൾസ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂം 11 മുതൽ പ്രവർത്തനമാരംഭിക്കും

June 9, 2023
Diaspora

ഹയാ കാർഡ്: ഖത്തറിൽ പ്രവേശിക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

March 2, 2023
Diaspora

രാത്രിയിലും നീന്തണോ ? മൂന്ന് പുതിയ ബീച്ചുകൾ കൂടി തുറന്ന് ദുബായ്

May 15, 2023
Diaspora

കനത്ത മഴ: ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറി ദുബൈയിലെ സ്കൂളുകൾ

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?